Monday, September 16, 2013

ഓണാശംസകൾ 

Saturday, September 14, 2013

എല്ലാവർക്കും  എൻറെ  ഹൃദയം നിറഞ്ഞ ഓണാശംസകൾ 

Friday, August 30, 2013

ഉർവശീ ശാപം ഉപകാരം ആകുന്നത് ആർക്ക് ?????
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട നിലയിൽ എത്തി നിൽക്കുന്നു . സാമ്പത്തിക വിദഗ്ദൻമാർ അതിന്റെ കാരണങ്ങളെ കുറിച്ചു കൂലങ്കുശമായി ചിന്തിച്ച് കൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യം അനുദിനം കൂപ്പുകുത്തുന്നു , സച്ചിൻ നേടുന്ന ഓരോ ശതകങ്ങളും റെക്കോഡുകൾ ആവുന്നതുപോലെ രൂപ സ്വന്തം റെക്കോഡുകൾ ദിനംപ്രതി ഭേദിച്ചു മുന്നേറുന്നു . രാഷ്ട്രീയ നേതൃത്വം പറയുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തിപെട്ടതാണ് എല്ലാത്തിനും കാരണം എന്നാണ് . ശരിക്കും അതാണോ കാരണം ...?
ഞാൻ ഷാഫി മേത്തറിനെപോലെ ഒരു സാമ്പത്തിക വിദഗ്ദനല്ല ..എങ്കിലും ഇന്ത്യൻ രൂപ കൊണ്ട് അരിയാഹാരം കഴിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കും ചിന്തിക്കാനുള്ള അവകാശം ഉണ്ട് .
ഇന്ത്യൻ രൂപയുടെ നാൾ വഴിയിലേക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ അമ്പരപ്പ് ഉളവാക്കുന്ന വസ്തുതകൾ ആണ് എനിക്ക് കാണാൻ കഴിഞ്ഞത് . 1980 ൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 8 ആയിരുന്നു അതായതു 1 ഡോളർ= 8 രൂപ ,1985 ൽ അത് 1 2 .3 8 ആയി അതായത് 5 വർഷം കൊണ്ട് 4.3 8 രൂപ വർദ്ധനവ് , 1990ൽ 1 6 ൽ എത്തി വർധനവ് 3 .6 2 ( 1950 ൽ 4.7 6 എന്ന നിലയിൽ തുടങ്ങിയ ഇന്ത്യൻ രൂപ 3 7 വർഷം കൊണ്ട് ഇടിഞ്ഞത് വെറും 1 1 രൂപ )
1990ന് ശേഷമുള്ള കണക്ക് വേദനിപ്പിക്കുന്നതാണ് 1 9 9 1 ജനുവരിയിൽ 1 8 .1 3രൂപ , 9 2 ൽ 2 5 .7 6രൂപ , 9 3 ൽ 2 9 രൂപ, 9 4 ൽ 3 1 രൂപ.4 4 , 9 5 ൽ 3 1 .3 7രൂപ ,9 6 ൽ 3 5 .1 8 രൂപ
2 0 0 0 ആയപ്പോഴേക്കും 4 3 .5 1 ൽ എത്തിയ രൂപ 2 0 0 0-2 0 0 5 കാലഘട്ടത്തിൽ നമുക്ക് അൽപം ആശ്വാസം പകർന്നു 2 0 0 5 ജനുവരിയിൽ രൂപ 4 3 .4 5 എന്നതിലേക്കു നില മെച്ചപ്പെടുത്തി ...2 0 0 5 മുതൽ 2 0 1 0 വരെയുള്ള കാലം എടുത്താൽ രൂപയ്ക്ക് അത്ര വലിയ പരിക്ക് ഒന്നും സംഭവിച്ചില്ല എന്ന് പറയാം കാരണം 2 0 1 0 എന്ന വർഷം അവസാനിക്കുമ്പോൾ മൂല്യം 4 4 .7 2 ആയിരുന്നു എന്ന് കണക്കുകൾ കാണിക്കുന്നു .
അതിനുശേഷം മാസം തോറും നമ്മുടെ രൂപ കൂപ്പു കുത്തുകയായിരുന്നു
ഇന്ന് അത് 6 6 .9 5 ആണ് നിമിഷംപ്രതി മാറിക്കൊണ്ടേ ഇരിക്കുന്നു .ഒരു വേള അത് 6 8 കടക്കുകയും ചെയ്തു .
ഈ പോക്ക് എവിടെക്കാണ്‌ ?????!!!!!!!!!

അറിയില്ല ...രാജ്യം ഭരിക്കുന്ന ധനകാര്യ വിദഗ്ദന്മാരായ മൻമോഹനും പ്രണാബിനും പോലും അറിയില്ലാ എന്ന് തോന്നുന്നു , പിന്നയല്ലേ സാധാരണക്കാരായ നമുക്ക് .
ഒന്നറിയാം രൂപയുടെ മൂല്യം കുറയുമ്പോൾ ഇവിടെ പലരുടെയും പോക്കറ്റുകൾ വീർക്കുന്നു . ബാങ്ക് ബാലൻസുകളിലെ പൂജ്യങ്ങൾ കൂടുന്നു ...ഒറ്റ ഉദാഹരണം ഒരു മാഗസിൻ പുറത്ത് വിട്ട പഴയ ഒരു കണക്ക് ഞാൻ ഇവിടെ ഉദ്ദരിക്കുന്നത് അതുകൊണ്ടാണ്‌ . 1 9 9 1 ൽ പുറത്ത് വിട്ട കണക്ക് പ്രകാരം നമ്മുടെ അഭിവന്ദ്യനായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് സ്വിസ് ബാങ്കിൽ ഉള്ളത് 2.5 ബില്ല്യണ്‍ (2 5 0 കോടി ) സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപം ആണ് ..രൂപയുടെ അന്നത്തെയും ഇന്നത്തേയും മൂല്യം വച്ച് കണക്കുകൂട്ടി നോക്കുമ്പോൾ നമുക്ക് മനസ്സിലാവും ഉർവശീ ശാപം ഉപകാരം ആവുന്നത് ആർക്കൊക്കെ ആണെന്ന് . 1 9 9 1 ൽ ഒരു സ്വിസ് ഫ്രാങ്കിന്റെ മൂല്യം 1 0 .9 5 ഇന്ത്യൻ രൂപ ആയിരുന്നു . അതായത് അന്നത്തെ കണക്ക് പ്രകാരം 2 7 5 0 കോടി ഇന്ത്യൻ രൂപയുടെ നിക്ഷേപം . ഇന്ന് ഒരു സ്വിസ് ഫ്രാങ്കിന്റെ മൂല്യം 7 2 .1 6 ഇന്ത്യൻ രൂപ ..ആ കണക്ക് പ്രകാരം രാജീവ് ഗാന്ധിയുടെ ആ ഡെപൊസിറ്റിന്റെ മൂല്യം 1 8 0 4 0 കോടി രൂപ !!!!!!!!!
ചുരുക്കി പറഞ്ഞാൽ ദേഹമനങ്ങാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ച കൊണ്ട് മാത്രം ഗാന്ധി കുടുംബം ക്ഷമിക്കണം നെഹ്രു കുടുംബം നേടിയത് 1 5 2 9 0 കോടി രൂപയുടെ ലാഭം ...ഈ ഒറ്റ ഉദാഹരണം മതി ഇന്ത്യൻ രൂപയുടെ മൂല്യ തകർച്ച ആരെയൊക്കെ വിഷമിപ്പിക്കും അല്ലെങ്കിൽ സന്തോഷിപ്പിക്കും എന്ന് മനസ്സിലാക്കാൻ . സ്വിസ് ബാങ്കിൽ രാജീവ് ഗാന്ധിക്ക് മാത്രമല്ല അക്കൗണ്ട്‌ എന്നോർക്കുക . ഈ കണക്കു പലിശ കണക്ക് കൂട്ടാതെ ഉള്ളതാണ്‌ അത് കൂടി കൂട്ടാൻ നിന്നാൽ ചിലപ്പോ നമ്മുടെ ബോധം പോലും നഷ്ടപ്പെട്ടേക്കാം . ഇന്ത്യൻ കമ്മട്ടത്തിൽ പ്രിന്റ് ചെയ്യാതെ തന്നെ ഇന്ത്യയിൽ കോടികൾ കറങ്ങി നടക്കുന്നു ...
ഒരു കാര്യം ഉറപ്പ് കോണ്ഗ്രസ്സിന്റെ കയ്യിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണ് കാരണം ഇന്ത്യയ്ക്ക് ഇന്നുള്ളതും നാളെ ഉണ്ടാവാൻ പോകുന്നതുമായ മുഴുവൻ കടങ്ങളും വീട്ടാനുള്ള തുക വിവിധ കോണ്‍ഗ്രസ്സ് നേതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടാവും ....രൂപയുടെ മൂല്യം ഇങ്ങനെ പോകുന്ന പക്ഷം അതിലെ പൂജ്യങ്ങളുടെ എണ്ണം വര്ധിച്ചുകൊണ്ടേ ഇരിക്കും ...

Saturday, October 20, 2012

ഓര്‍മകള്‍ 

Saturday, September 8, 2012

ജന്മഭുമി വാര്‍ഷീക വരിസംഖ്യ പദ്ധിതി ..... 2012-13
http://www.facebook.com/photo.php?fbid=280622725376621&set=at.266104623495098.50921.266099553495605.100003058665111&type=1&theater



ഫേയ്സ്ബുക്ക് - ഇന്റര്‍നെറ്റ്‌ ലോകത്ത് തെറ്റിധാരണ പരത്തുന്ന പോസ്റ്റുകളിലെ സത്യാവസ്ഥ മനസിലാക്കു
=-=-=-==-=-=-==-=-=-==-=-=-==-=-=-==-=-=-=

ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിനെ അങ്ങേ അറ്റം മോശം ആയ രീതിയില്‍ ആയ ചിത്രികരിക്കുന്നത്
.
മ്ലെച്ചന്‍ , പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ , പിശാചുക്കളും ആയി സഞ്ചരിക്കുന്നവന്‍ .

ഭവിഷ്യ പുരാണം പറയുന്നത് ഭാരതത്തിലെ ഭോജ രാജാവ് സിന്ദു നദി കടന്നു . മരുഭൂമില്‍ എത്തുകയും. അവിടെ ഉള്ള ശിവാലയത്തില്‍ കടന്നു ശിവ ലിംഗം ഗംഗ ജലത്തില്‍ കഴുകി വൃത്തി ആക്കി പഞ്ച ഗവ്യങ്ങള്‍ ഉപയോഗിച്ച് പൂജാതി കര്‍മങ്ങള്‍ ചെയ്യുകയും ചെയ്തു .

അപ്പോള്‍ പിശാച്ച ധര്‍മത്തിന്റെ ആചാര്യന്‍ ആയ മഹാമദന്‍ അത് വഴി പിശച്ചന്മാരും ആയി വന്നു. ഭോജ രാജാവില്‍ നിന്നു ആര്യ ധര്‍മം പഠിച്ചു.

നിന്റെ ആര്യ ധര്‍മം മഹത്തരം ആണു എന്നാല്‍ ഞാന്‍ ഈ ധര്‍മത്തിന് നേരെ വിപരീതം ആയി ഒരു ധര്‍മം സ്ഥാപിക്കും എന്നും അവര്‍ ശിഖ ( കുടുമ ) വെക്കില്ല, മാംസ ഭക്ഷണം കഴിക്കുന്നവരും. ഉച്ചത്തില്‍ പ്രാര്തിക്കുന്നവരും യുദ്ദതിലൂടെ മരണം പ്രാപിച്ചു മോക്ഷത്തെ തേടുന്നവരും ആയിരിക്കുമം എന്ന് പറഞ്ഞു മറയുന്നു .

നിച് ഓഫ് ട്രുത് കാര്‍ ആണു അതിലെ ഒരു ശ്ലോകം മാത്രം എടുത്തു ഇത്തരത്തില്‍ വ്യാഖ്യാനിക്കുന്നത്. ഒന്നുകില്‍ അവര്‍ ഭവിഷ്യ പുരാണം മുഴുവന്‍ പറയണം.

മ്ലെച്ചന്‍ എന്നാ പദത്തിന് വിദേശി എന്നാ അര്‍ഥം ആണു എവിടെ പറഞ്ഞത് മ്ലെച്ചന്‍ ,പിശചാന്‍ , താരക അസുരന്റെ പുനര്‍ ജന്മം എന്നൊക്കെ ആണു ഭവിഷ്യ പുരാണം മുഹമ്മദിനെ പറ്റി പറയുന്നത്

-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ പറഞ്ഞിരിക്കുന്ന ഭാഗം താഴെ പറയുന്നതാണ് ..
-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
എതസ്മിതന്നരെ മ്ലേച്ച ആച്ചരെന്യ സമന്ന്വിത:

"മഹാമദ"' ഇതിഖാത: ശിഷ്യ ശാഖാ സമന്യിതം '
അസ്മിന്‍ അന്തരെ = അതിനു ശേഷം
മ്ലേച്ച ആചാര്യ = മ്ലെച്ചന്മാരുടെ ആചാര്യന്‍ ,
സമന്നിത = എത്തിച്ചേര്‍ന്നു ,
മഹാമട ഇതിഖ്യത = മഹാമദന്‍ എന്നാ പേരില്‍ അറിയപ്പെടുന്ന ,
ശിഷ്യ ശാഖ സമന്നിതം = ശിഷ്യന്മാരോട് കൂടി
.
(അതിനു ശേഷം മഹാമാടന്‍ എന്നാ മ്ലേച്ച ആചാര്യന്‍ ശിഷ്യന്മാരോട് കൂടി എത്തിച്ചേര്‍ന്നു. )

അതിനു ശേഷം എന്ന് പറയുമ്പോള്‍ അതിനു മുന്നേ എന്ത് നടന്നു. ?ആ ശ്ലോകം കൂടി പറയേണ്ടിവരും ..അതിനു മുന്നേ ഭോജ രാജന്‍ മരുഭൂമിയില്‍ ശിവ ആലയത്തില്‍ ശിവ ലിന്ഗ പൂജ ചെയ്യുന്നു എന്ന് മുന്‍പേ ഉള്ള ശ്ലോകം പറയുന്നു. അപ്പോള്‍ മരുഭൂമിയിലെ ശിവലയം ഏതാണ് എന്ന് പറയേണ്ടി വരും .?
========================================
====
...
(ഭോജരാഞ ഉവാച )നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം

ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം

=================
ഈ വരികള്‍ മുഹമ്മദിനെ പറ്റി അല്ല. ഭോജ രാജന്‍ ശിവനെ നമസ്കരിക്കുന്നത് ആണു
.
ഭോജ രാജന്‍ ഉവാച ഉവാച = ഭോജ രാജാ പറഞ്ഞു , .
നമസ്തെ = Namaste ,
ഗിരിജ നാദ = പാര്‍വത പുത്രിയുടെ നാഥ (പാര്‍വതി നാഥ ) ശിവനെ ,
മരുസ്തല നിവാസിനം= മരുഭൂമിയില്‍ വസിക്കുന്ന,
ത്രിപുരാ നഷായ = ത്രിപുരന്‍ എന്നാ അസുരനെ നശിപ്പിചവനെ ,
ബഹുമായ പ്രവര്തിതം = അനേകം മായയാല്‍ പ്രവര്തിക്കുന്നവനെ ..

(അനേകം മായയാല്‍ പ്രവര്‍ത്തിക്കുന്ന ,ത്രിപുരാ അസുരനെ നശിപ്പിച്ച , മരുഭുമി വാസി ആയ ഗിരിജാ നാഥന്‍ ആയ ശിവനെ)

ഈ ശ്ലോകം ശിവനെ പറ്റി ആണു എന്ന് വ്യക്തം....എന്നിട്ട് അത് മുഹമ്മദിനെ പറ്റി ആണു എന്ന് വ്യാഖ്യാനം...മുഹമ്മദ്‌ രിരിജ നാഥന്‍ ആണോ ? ഗിരിജ നാഥന്‍ ആരാണ് എന്ന് എല്ലാവര്ക്കും അറിയാം...

അപ്പോള്‍ ഒരു ചോദ്യം ശേഷിക്കുന്നു മരുഭൂയില്‍ ശിവന്‍ ആരാണ്?...അവിടെ ഉള്ള ശിവലയം ഏതാണ്.? അത് മക്കയിലെ കബ ആണോ. ? വ്യഖ്യനിക്കുന്നവര്‍ പിടിക്കുന്നത്‌ പുലി വാല് തന്നെ.

ഹിന്ദുക്കളെ ഇസ്ലാമിലേക്ക് ആകര്‍ഷിക്കാന്‍ ചിലര്‍ ചെയ്യുന്ന വിദ്യകള്‍ അപാരം

മരു പ്രദേശത്ത് ഭോജ രാജന്‍ ആരാധിച്ച ശിവാലയം ഏതാണ് ?

ശിവ ലിംഗം ഏതാണ് ?

ഭവിഷ്യ പുരാണം ത്രിപുരാ അസുരന്റെ പുനര്‍ജന്മ ആയിട്ടാണ് മഹാമദനെ കാണുന്നത് ...കാര്യം അങ്ങെനെ ആണു എന്ന് ഇതിന്റെ പ്രാചാരകര്‍ പറയുമോ ? അസുരന്‍ എന്നാ വാക്കിന്റെ അര്‍ത്ഥം ഇവര്‍ക്ക് അറിയില്ലേ. ?

മ്ലേച്ച ധര്‍മം , മ്ലേച്ച ആചാര്യന്‍, പിശാച്ച ധര്‍മം , മോക്ഷം കിട്ടും എന്ന് കരുതി യുദ്ധം ചെയ്തു മരിക്കുന്നവര്‍ . അക്രോഷിക്കുന്നവര്‍ , തകര്‍ക്കുന്നവര്‍ എന്നിങ്ങേനെ ഒക്കെ ഉള്ള പ്രയോഗങ്ങള്‍ ഭവിഷ്യ പുരാണത്തില്‍ മുഹമ്മദിന്റെ അനുയായികളെ പറ്റി പറയുന്നു അതൊക്കെ ശരി ആണോ ?

ഭവിഷ്യ പുരാണത്തിലെ ഏതെങ്കിലും ഒരു ശ്ലോകം പൊക്കി പിടിച്ചു നടക്കുമ്പോള്‍ അതിന്റെ മുന്നിലും പിന്നിലും ഉള്ള വരികള്‍ എങ്കിലും വായിച്ചു നോക്കു. എന്നിട്ട് തീരുമാനിക്ക് ഇത്തരം പ്രചരണം തങ്ങള്‍ക്ക് ഗുണമോ ദോഷമോ വരുത്തുക എന്ന്

-*-*-*-*-*-*-*-*-*-*-*-*
മറ്റൊരു കള്ള പ്രചാരണം ..
-*-*-*-*-*-*-*-*-*-*-*-*
(ഭോജരാഞ ഉവാച )
നമസ്തേ ഗിരിജാ നാഥാമാരു സ്ഥലനിവാസിനം

ത്രിപുരാ സുരനാശായ- ബഹുമായാ പ്രവര്‍ത്തിനം

മ്ലെചൈ ഗുപ്തായ ശുദ്ധായ സച്ചിദാനന്ദ രൂപിണെ

ത്വാമാഹി കിങ്കരം വിദ്ധിശരാര്തര്‍മപാഗതം

(പ്രതിസര്ഗ പര്‍വ്വം )

'അല്ലയോ മനുഷ്യ രാശിയുടെ അഭിമാനമേ,അറേബ്യാ നിവാസി,നാന്‍ നിന്നെ വന്ദിക്കുന്നു .പിശാചിനെ തകര്‍ക്കാന്‍ നീ മഹത്തായ ശക്തി സംഭരിചിരിക്കുന്നു.മ്ലെച്ചന്മാരായ ശത്രുക്കളില്‍ നിന്നെല്ലാം നീ സുരക്ഷിതനായിരിക്കുന്നു അല്ലയോ സചിതാനന്ദ സ്വോരൂപമേ ,ഞാന്‍ അവിടത്തെ എളിയ ദാസനാണ്. അങ്ങയുടെ പാതചരണങ്ങളില്‍ പതിച്ച ഈയുള്ളവനെ സ്വീകരിച്ചനുഗ്രഹിചാലും.'

=================
ഇങ്ങെനെ വ്യാഖ്യാനിച്ചവനെ ചാണകം വാരി എറിയണം.

ഗിരിജാ നാദന്‍ =പര്‍വത പുത്രി ആയ പാര്‍വതിയുടെ നാദന്‍ (ശിവന്‍ ) എപ്പോഴാണ് മുഹമ്മദ്‌ ആയതു. ?
സച്ചിടാനന്ത മൂര്‍ത്തി ആയ ശിവന്‍ എപ്പോഴാണ് മുഹമ്മദ്‌ ആയതു ?

ത്രിപുരാ അസുര നാശകാന്‍ =പുരാണത്തില്‍ ത്രിപുരാ അസുരനെ നശിപ്പിച്ചത് മുഹമ്മടോ അതോ ശിവനോ ?

ബഹു മായ പ്രവര്തിതം = മായയാല്‍ പ്രവര്‍ത്തിക്കുന്നവര്‍.....മുഹമ്മദ്‌ എപ്പോഴാണ് മായയാല്‍ പ്രവര്‍ത്തിക്കുന്ന അര്‍ദനാരീശ്വരന്‍ ആയതു ?

ചുരുക്കി പറഞ്ഞാല്‍ വേദ ആരാധനയെ തകര്‍ക്കാന്‍ വേണ്ടിയാണ് ഉണ്ടായത് എന്ന് സാരം .

ബുദ്ധിദോഷികളെ നിങ്ങള്‍ എന്തോ വലുതെന്നും പറഞ്ഞു പൊക്കി കൊണ്ട് വരുന്നതിലെ സത്യം മനസിലായില്ലേ .. ? നിങ്ങള്‍ പിടിക്കുന്നത്‌ പുലിവാല് തന്നെ ..

എല്ലാവരും ഇത് Maximum ഷെയര്‍ ചെയ്യുക .

COURTESY :Panjajanyam
അധരം മധുരം വദനം മധുരം,
നയനം മധുരം ഹസിതം മധുരം,
ഹൃദയം മധുരം ഗമനം മധുരം,
മധുരാധിപതേരഖിലം മധുരം.

ഇന്ന് രോഹിണി നക്ഷത്രം.....
ലോകരക്ഷക്കായ്‌ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പിറന്ന ദിവസം
ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.