Tuesday, June 5, 2012

ഇ ട ത് --- വിപ്ലവങ്ങള്‍


ഇ ട  ത് --- വിപ്ലവങ്ങള്‍
-------------------------------------------------

അവനവനു വേണ്ടി അപരന്റെ 
ചുടു രക്തം മൂറ്റി ക്കുടിക്കുന്നവന്‍ 
കമ്മ്യൂണി സ് റ്റ് ...................
അവനവനു വേണ്ടി അപരന്റെ 
വിയര്‍പ്പൂ റ്റി ക്കുടിക്കുന്നവന്‍ 
മാര്‍ സി സ്റ് .......................
കൂടെ നിന്ന് കൊ ടി പിടിച്ച 
സഘാവിന്റെ ഇടനെന്ജ് 
പിളര്‍ത്തിയ ചോരകൊണ്ട് 
കൊടി  ചുവപ്പിച്ച 
വിപ്ലവകാരികള്‍ ഈ  ഇടതന്‍മാര്‍ 
ചോരയാണ് ചോരയാണ് 
ചോരയാണ് ചെങ്കൊടി 
ഇടതിന്‍  അടിമത്തത്തെയെതിര്‍ത്ത 
പട്ടിണിപ്പാവങ്ങള്‍ തന്‍ 
ചോരയാണ് ചെങ്കൊടി 
സ്റ്റാലിനും  ലെനിനും 
ഹിറ്റ്‌ലറും മുസോളനിയും 
മാവോയും മാര്‍ക്സും 
ഡാന്ഗെ യും പിണറായിയും 
മിപ്പോളും  കൊതിക്കുന്നു 
ചുടു ചോരക്കായ്‌ ....
മര്‍ത്യന്റ്റെ  മാറു  പിളര്‍ത്തിയും 
ശിരഛെദം നടത്തിയും 
മിപ്പോളും തുടരുന്നു 
വിപ്ലവങ്ങള്‍   
അവനവനു വേണ്ടി അവനവന്‍ നടത്തുന്ന 
ഇടതിന്റെ വിപ്ലവങ്ങള്‍

No comments:

Post a Comment