ആരാണ് ഈ സെല്‍വരാജ്???
ധനുവച്ചപുരം വി ടി എം കോളേജിലെ ഏറ്റവും ചുറുചുറുക്കുള്ള എ ബി വി പി പ്രവര്‍ത്തകനായിരുന്നു മുരുകാനന്ദന്‍.. പ്രത്യേകിച്ചു ഒരു പ്രകോപനവും കൂടാതെ കോളേജില്‍ ഇരച്ചു കയറിയ മാര്‍ക്സിസ്റ്റ് അകരാമി സംഘം ആ നിരപരാധിയായ വിദ്യാര്‍ഥിയെ വെട്ടിയും കുത്തിയും കൊന്നു.. ആരായിരുന്നു ആ അക്രമത്തിനു നേതൃത്വം കൊടുത്തതെണ്ണ്‍ അറിയാമോ? അന്നത്തെ പാറശാല ഏറിയ കമ്മിറ്റി സെക്രട്ടറി ആയിരുന്ന സഖാവ് ശെല്‍വ രാജ്..
അതെ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ കഠാര ചോദ്യ പേപ്പറില്‍ കുത്തി വച്ച് പരീക്ഷകള്‍ പുസ്തകം തുറന്നു വച്ച് എഴുതി കുപ്രസിദ്ധി നേടിയ ഭീകര നേതാവ്. മറക്കില്ലൊരു കാലവും ശെല്‍വ രാജെന്ന പാരശാലയിലെ മാമന്‍ വാസുവിന്റെ കൊടും ക്രൂരതകള്‍ അവിടുത്തെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍...

No comments:
Post a Comment